കൊവിഡിനെതിരെയുളള അമിത ആന്റിബയോട്ടിക്ക് ഉപയോഗം അപകടകരമാകാമെന്ന് ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ജനീവ : കൊവിഡിനെതിരെ  ആന്റിബയോട്ടിക്ക് അമിതമായി ഉപയോഗിക്കുന്നത് അപകടകരമാകാമെന്ന് ലോകാരോഗ്യ സംഘടന. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് മരണത്തിന് വരെ കാരണമാകാമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ബാക്ടീരിയക്കെതിരെയുള്ള പ്രതിരോധ ശേഷി കുറയാന്‍ കാരണമാകുമെന്നും ഇത് മരണനിരക്ക് ഉയരുന്നതിന് ഇടയാക്കിയേക്കുമെന്നുമാണ് ഡബ്ല്യുഎച്ച്‌ഒ മേധാവി ട്രെഡോസ് അഥാനം മുന്നറിയിപ്പ് നല്‍കിയത്.

കൊവിഡിനെതിരെ ആന്റിബയോട്ടിക്കുകളുടെ ഉയര്‍ന്ന ഉപയോഗത്തിലേക്ക് നയിച്ചു. ഇത് ആത്യന്തികമായി ബാക്ടീരിയയുടെ പ്രതിരോധനിരക്ക് ഉയര്‍ത്തും. മഹാമാരിയുടെ സമയത്തും അതിനുശേഷവുമുള്ള രോഗങ്ങളുടെയും മരണങ്ങളുടെയും എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനിടയാക്കും’-വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ ട്രെഡോസ് അഥാനം പറഞ്ഞു. കൊവിഡ് രോഗികളില്‍ ഒരു ചെറിയ വിഭാഗത്തിന് മാത്രമേ ബാക്ടീരിയ അണുബാധകളെ ചികിത്സിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ ആവശ്യമുള്ളുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ചെറിയ തോതില്‍ കൊറോണ ബാധയുള്ള ആളുകള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കരുതെന്നും തുടങ്ങിയ നിര്‍ദേശങ്ങളും ഡബ്ല്യുഎച്ച്‌ഒ മുന്നോട്ട് വച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...