പുരാവസ്തു തട്ടിപ്പ് കേസ് ; അന്വേഷണ ഉദ്യോഗസ്ഥനെതിരേ വിജിലൻസ് അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. വൈ.ആർ. റസ്റ്റത്തിനെതിരേ വിജിലൻസ് പ്രാഥമിക അന്വേഷണം. പുരാവസ്തു തട്ടിപ്പ് കേസന്വേഷണം വേഗത്തിലാക്കാൻ പണം വാങ്ങിയെന്ന, കോഴിക്കോട് കൊടിയത്തൂർ സ്വദേശി യാക്കൂബ് പുറായിൽ വിജിലൻസ് ഡയറക്ടർക്ക് നൽകിയ, പരാതിയെ തുടർന്ന് വിജിലൻസ് കൊച്ചി യൂണിറ്റ് ഡിവൈ.എസ്.പി. ടോമി സെബാസ്റ്റ്യനാണ് പരാതിയിൽ അന്വേഷണം നടത്തുക.

റസ്റ്റം പരാതിക്കാരിൽനിന്ന് പണം വാങ്ങിയെന്നായിരുന്നു യാക്കൂബ് വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതി. ഇതിലെ വിശദാംശങ്ങൾ അറിയുന്നതിനായി 18-ന് വിജിലൻസ് ഓഫീസിൽ നേരിട്ട് ഹാജരാകാൻ പരാതിക്കാരനോട് വിജിലൻസ് ഡിവൈഎസ്.പി. നിർദേശിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി ഉപഭോഗം പരമാവധി കുറച്ചു സഹകരിക്കണം ; പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി....

മാസപ്പടി കേസ് : ഇഡി നൽകിയത് ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോർ‌ട്ട്

0
കൊച്ചി : സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന...

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...