കൊവിഡും ഇന്ധന വിലവര്‍ദ്ധനവും കെഎസ്‌ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡും ഇന്ധന വിലവര്‍ദ്ധനവും കെഎസ്‌ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിരമിച്ച പൊതുഗതാഗത വകുപ്പ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഏക സംസ്ഥാനം കേരളം മാത്രമാണെന്നും നിയമസഭയില്‍ മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കെഎസ്‌ആര്‍ടിസിക്ക് സര്‍ക്കാര്‍ 2031 കോടി രൂപയാണ് ഈ വര്‍ഷം സഹായം നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ 4958 കോടി സഹായിച്ചുവെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....