തിരുവനന്തപുരം : അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരം കുടുംബ കോടതിയില്‍ എത്തിച്ചു. കുഞ്ഞിനെ അനുപമയ്ക്ക് വിട്ടുനല്‍കുന്നതില്‍ ഉത്തരവ് ഉടന്‍. സിഡബ്ല്യുസി അധ്യക്ഷയും കോടതിയില്‍ എത്തി. കുഞ്ഞിനെ എത്തിക്കാന്‍ കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയായിരുന്നു അസാധാരണ നടപടി. ഡി.എന്‍.എ പരിശോധനാഫലം തിരുവനന്തപുരം കുടുംബക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കുഞ്ഞിന്റെ അവകാശം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് അനുപമ ഹര്‍ജി നല്‍കി.
അനുപമയുടെ കുഞ്ഞ് കോടതിയില്‍ ; അസാധാരണ നടപടി – ഉത്തരവ് ഉടന്‍
RECENT NEWS
Advertisment