വോട്ടർ പട്ടികയിലെ ക്രമക്കേടിൽ അനുരാഗ് ഠാക്കൂർ വയനാടിനെ കുറിച്ച് പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞു : എം വി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വോട്ടർ പട്ടികയിലെ ക്രമക്കേടിൽ അനുരാഗ് ഠാക്കൂർ വയനാടിനെ കുറിച്ച് പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞുവെന്ന് സിപിഐഎം നേതാവ് എം വി ജയരാജൻ. വിവാദപ്രസ്താവനകൾ നടത്തി കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നയാളാണ് അനുരാഗ് ഠാക്കൂറെന്നും ജയരാജൻ വിമർശിച്ചു. കാസർഗോഡ് ജില്ലയിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ ബിജെപിക്ക് സ്വാധീനമുള്ള മേഖലയിലാണ് ക്രമക്കേട് കണ്ടെത്തുന്നത്. ബിജെപി എവിടെയുണ്ടോ അവിടെ കള്ളവോട്ട് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

വിഭജന ഭീതി ദിനം – കേരളത്തിൽ കലാപം ഉണ്ടാക്കാൻ ആണ് ശ്രമം. അതിന് സിപിഐഎം അനുവദിക്കില്ലെന്ന് എം വി ജയരാജൻ പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തലേന്ന് ‘വിഭജന ഭീതി ദിനം’ ആചരിക്കാനുള്ള ഗവർണറുടെ നിർദ്ദേശം ചുരുക്കം ക്യാമ്പസുകളിലേ നടപ്പായുള്ളൂ. പലയിടത്തും ചെറിയ തോതിൽ സംഘർഷവുമുണ്ടായി. ക്യാമ്പസുകളിൽ പരിപാടികൾ നടത്തണമെന്ന് ഓർമ്മിപ്പിച്ച് രാജ്ഭവൻ വൈസ് ചാൻസലർമാർക്ക് കത്തയച്ചിരുന്നു. ആക്ഷൻ ടേക്കൺ റിപ്പോർട്ട് നൽകണമെന്നും പുതിയ കത്തിൽ ​ഗവർണർ ആവശ്യപ്പെട്ടു. ക്യാമ്പസുകളിൽ വിഭജന ഭീതി ദിനം ആചരിക്കരുതെന്നായിരുന്ന സംസ്ഥാന സർക്കാരിന്റെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...