മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഘടകസ്ഥാപനവും പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലും പ്രവർത്തിക്കുന്ന റാന്നി തോട്ടമൺ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രവർത്തി സമയം വൈകിട്ട് 4 മണി മുതൽ രാവിലെ 8 മണി വരെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അപേക്ഷകരുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരെയും പരിഗണിക്കും. യോഗ്യരായ റാന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മാത്രമേ മറ്റുള്ളവരെ പരിഗണിക്കുകയുള്ളു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും ബി എഡും ഉള്ളവരായിരിക്കണം. നിയമനം 2025 മാര്‍ച്ച് വരെ. സ്ഥിര നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കില്ല. പ്രതിമാസ വേതനം 12000 രൂപ.

1.വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്
2.എസ്.എസ്.എല്‍.സി. ബുക്കിന്റെ പകർപ്പ്
3.. ജാതി സർട്ടിഫിക്കറ്റ് (കാലാവധിയുള്ളത് )
4.. ആധാർ കാർഡിന്റെ പകർപ്പ്
5. വെള്ള പേപ്പറിൽ എഴുതിയ അപേക്ഷ.( ഫോൺ നമ്പർ നിർബന്ധമായും ഉണ്ടായിരിക്കണം )
എന്നിവ റാന്നി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഒക്ടോബർ 14 whatsapp 8547630043

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിപ്പാട് മോഷണശ്രമം ; തടയാൻ ശ്രമിച്ച ഗൃഹനാഥന് തലയ്ക്ക് ഗുരുതര പരിക്ക്

0
ഹരിപ്പാട് : ഹരിപ്പാട് നഗരസഭാ പരിധിയിൽ മോഷണശ്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ...

പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം.ഷാജി

0
തിരുവനന്തപുരം: മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി...

ഓപ്പറേഷൻ തൂഫാൻ ; കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ

0
പയ്യന്നൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജോത്സ്യൻ...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ നടപടി

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ നടപടി....