പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

അരുന്ധതിയാര്‍, ചക്കിലിയന്‍, വേടന്‍, നായാടി, കളളാടി വിഭാഗക്കാര്‍ക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭൂമി വാങ്ങല്‍, ഭവന നിര്‍മാണം, ഭവന പുനരുദ്ധാരണം, സ്വയംതൊഴില്‍, കൃഷി ഭൂമി, പഠനമുറി, ടോയ്‌ലറ്റ് നിര്‍മാണം, സ്വയംതൊഴില്‍ പരിശീലനം എന്നിവയ്ക്ക് അപേക്ഷിക്കാം. ഭൂമി വാങ്ങല്‍, ഭവന നിര്‍മാണം പദ്ധതികള്‍ക്ക് ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പഠനമുറി പദ്ധതിക്ക് അഞ്ചു മുതല്‍ 12 ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കും അപേക്ഷിക്കാം.

പഠനമുറിക്ക് മൂന്ന് ലക്ഷം രൂപ, ഭവന പുനരുദ്ധാരണം 2.5 ലക്ഷം രൂപ, സ്വയംതൊഴില്‍ പദ്ധതി മൂന്ന് ലക്ഷം രൂപ എന്നിങ്ങനെ അനുവദിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളളില്‍ ഭവന നിര്‍മാണം / ഭവന പുനരുദ്ധാരണത്തിന് ധനസഹായം ലഭിച്ചവര്‍ അര്‍ഹരല്ല. പ്രായപരിധി 60. വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടരുത്. അപേക്ഷാ ഫോം ബ്ലോക്ക് / മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. അവസാന തീയതി ജൂണ്‍ 30. ഫോണ്‍ : 0468 2322712.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...