അപ്പോളോ ആശുപത്രി ജീവനക്കാരനായിരുന്ന ഇടുക്കി സ്വദേശി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

നവി മുംബൈ: അപ്പോളോ ആശുപത്രിയില്‍. ഇന്‍സ്‌പെക്ഷന്‍ വാര്‍ഡില്‍ ജീവനക്കാരനായിരുന്ന ഇടുക്കി സ്വദേശിയായ വികാസ് ജോണ്‍സിനെയാണ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ കെട്ടിതൂങ്ങിയാണ് മരണം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഇടുക്കിയില്‍ പാറയില്‍ വീട്ടിലെ അംഗമാണ്. 32 വയസ്സായിരുന്നു. നെരൂള്‍ ഐശ്വര്യ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന വികാസിന്റെ മരണ കാരണം വ്യക്തമല്ല. ന്യൂസിലാന്‍ഡില്‍ ജോലിയുണ്ടായിരുന്ന വികാസ് മുംബൈയിലെത്തിയിട്ട് ഒന്നര വര്‍ഷമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...