എആര്‍ ന​ഗര്‍ ബാങ്ക് കേസില്‍ ഇഡിയുടെ അന്വേഷണം വേണ്ട : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എആര്‍ ന​ഗര്‍ ബാങ്ക് കേസില്‍ ഇഡിയുടെ അന്വേഷണം വേണ്ടെന്ന് കോണ്‍​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി.കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള സി.പി.എമിന്റെ നീക്കമാണ് കെ.ടി ജലീലിന്റെ നടപടികള്‍ക്ക് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിനെയും മുസ്ലീം ലീഗിനേയും ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇഡി അന്വേഷണക്കാര്യത്തിലെ സി.പി.എമിനുള്ളിലെ വിരുദ്ധ നിലപാടുകള്‍ കള്ളക്കളിയാണ്. സഹകരണ മേഖലയിലെ അപാകത പരിഹരിക്കാന്‍ സഹകരണ വകുപ്പുണ്ട്. ഇക്കാര്യത്തില്‍ ഇഡിക്ക് എന്ത് ചെയ്യാനാകുമെന്നറിയില്ല.

സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുമ്പോഴാണ് അതിനെ സഹായിക്കുന്ന നിലപാട് ജലീല്‍ എടുക്കുന്നത്. കോണ്‍ഗ്രസ് മാര്‍ഗരേഖ കാലോചിത നടപടിയാണ്. പാര്‍ട്ടിക്ക്  ഗുണം ചെയ്യുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...