ബാങ്കിനെതിരേ അഴിമതി ആരോപണം ; എആര്‍ നഗര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : എആർ നഗർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ടി അബ്ദുൾ ലത്തീഫ് രാജിവെച്ചു. സാമ്പത്തിക തിരിമറികളുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങൾ ബാങ്ക് നേരിടുന്നതിനിടെയാണ് പ്രസിഡന്റിന്റെ രാജി. കള്ളപ്പണ നിക്ഷേപം ഉൾപ്പെടെ സ്വീകരിച്ചുവെന്ന ആരോപണം ബാങ്ക് നേരിടുന്നുണ്ട്.

ബാങ്കിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് സമാന്തര ധനകാര്യ സ്ഥാപനങ്ങൾ നടത്തിയിരുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു. ബാങ്കിൽ ആദായനികുതി വകുപ്പിന്റെ പരിശോധനകളും തുടരുകയാണ്. കാലാവധി കഴിഞ്ഞതിനാലാണ് പ്രസിഡന്റ് മാറുന്നതെന്നാണ് മുസ്ലീം ലീഗ് വ്യക്തമാക്കുന്നത്. എ.പി അബ്ദുൾ അസീസ് പുതിയ പ്രസിഡന്റായേക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...