ഒ​ളി​മ്ബി​ക്സ് വ​നി​താ വി​ഭാ​ഗം ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു സെ​മി​ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു

For full experience, Download our mobile application:
Get it on Google Play

ടോ​ക്കി​യോ : ഒ​ളി​മ്പി​ക്സ് വ​നി​താ വി​ഭാ​ഗം ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു സെ​മി​ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. ക്വാ​ര്‍​ട്ട​റി​ല്‍ ജ​പ്പാ​ന്‍റെ അ​കാ​നെ യാ​മാ​ഗു​ച്ചി​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍​ക്ക് സി​ന്ധു ത​ക​ര്‍​ത്തു. സ്കോ​ര്‍: 21-13, 22-20.

ആ​ദ്യ ഗെ​യിം അ​നാ​യാ​സം നേ​ടി​യ സി​ന്ധു​വി​നെ ര​ണ്ടാം ഗെ​യി​ല്‍ ജ​പ്പാ​ന്‍ താ​രം വി​റ​പ്പി​ച്ചു. യാ​മാ​ഗു​ച്ചി​യു​ടെ ര​ണ്ടു ഗെ​യിം പോ​യി​ന്‍റ് മ​റി​ക​ട​ന്നാ​ണ് സി​ന്ധു ജ​യം നേ​ടി​യെ​ടു​ത്ത​ത്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് സി​ന്ധു സെ​മി ബ​ര്‍​ത്ത് നേ​ടു​ന്ന​ത്. റി​യോ ഒ​ളി​മ്പി​ക്സി​ല്‍ വെ​ള്ളി മെ​ഡ​ല്‍ ജേ​താ​വാ​ണ് ഇ​ന്ത്യ​ന്‍ താ​രം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...