അറയ്ക്കമൺ എൽ.പി. സ്‌കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : നാടിന്റെ വികസനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് വലുതാണെന്നും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നത് വിദ്യാർത്ഥികൾക്ക് കൂടുതൽ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. അറയ്ക്കമൺ എൽ.പി. സ്‌കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പ്രസംഗിക്കുകയായിയുന്നു അദേഹം. ​നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് പ്രമോദ് നാരായൺ എം.എൽ.എയെയും കരാറുകാരൻ ജെയിംസ് ജോസഫിനെയും ആദരിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന ജെയിംസ്, വാര്‍ഡംഗങ്ങളായ തോമസ് ജോര്‍ജ്, മാത്തുക്കുട്ടി ജോര്‍ജ്, പി.മഞ്ചു, പി.വി എബ്രഹാം, സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി എം.വി പ്രസന്നകുമാര്‍, സി.പി.ഐ (എം) ലോക്കല്‍ സെക്രട്ടറി മിഥുൻ മോഹൻ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജെയിംസ് കക്കാട്ടുകുഴി, ബി.ജെ.പി മേഖലാ പ്രസിഡന്‍റ് കമലാസനൻ, എ.ഇ.ഒ മെറിന്‍ സ്കറിയ, ബി.പി.സി എസ് അബ്ദുൾ ജലീൽ, മുൻ വിദ്യാർത്ഥികളായ ഗ്രേസി തോമസ്, ജോർജ്ജ് ജോസഫ്, മുൻ അധ്യാപകരായ എന്‍ ശ്രീജരാജ്, സി.കെ ബിജുമോൻ, പ്രഥമധ്യാപിക അനിലാ മെറാള്‍ഡ്, കെ.എസ് മെല്‍വിന്‍, ഡോ.ജോസ് തങ്കച്ചന്‍, പി.ടി.എ വൈസ് പ്രസിഡന്റ് ബി.ജി ബിനോയ്, ഉഷ ഷാജി, സ്കൂൾ ലീഡർ മാസ്റ്റർ എസ് ആദിക്, എസ്.ആര്‍ സന്തോഷ്കുമാർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...