പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ശ്രീജിത്തിനും കുടുംബത്തിനും ആറന്മുള ജനമൈത്രി പോലീസിന്റെ സ്നേഹവീട് ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

ചെറുകോൽ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ചെറുകോൽ പഞ്ചായത്തിലെ  ഒന്നാം വാർഡില്‍ ചിറ്റയിൽ വീട്ടിൽ ശ്രീജിത്തിനും കുടുംബത്തിനും ആറന്മുള ജനമൈത്രി പോലീസിന്റെ സ്നേഹവീട് ഉയരുന്നു.

വീടിന്റെ കട്ടിളവെപ്പ് ചടങ്ങ് ഇന്ന് നടന്നു. പണി എത്രയുംവേഗം പൂർത്തിയാക്കി താക്കോൽദാനം നടത്താനുള്ള ഉര്‍ജ്ജിത ശ്രമത്തിലാണ് ആറന്മുള ജനമൈത്രി പോലീസ്. ആറന്മുള എസ് എച്ച് ഓ ജി.സന്തോഷ് കുമാർ , എസ് ഐമാരായ കെ. ദിജേഷ് , സി കെ വേണു, ആറന്മുള ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം.സുൽഫിഖാൻ റാവുത്തർ , ജി.അജിത്ത് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രവർത്തകരായ ഒ ആർ രാജേഷ് കുമാർ, എം.സി സുദർശനൻ എന്നിവർ ഇന്ന് കട്ടിള വെപ്പ്  ചടങ്ങില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...