സാമൂഹ്യ വിരുദ്ധരുടെ താവളമായി ആറന്മുള വില്ലേജ് ഓഫീസിന്റെ പഴയ കെട്ടിടം ; അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കാതെ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

ആറന്മുള : പുതിയ കെട്ടിടം പണിതിട്ട് ഇരുപത് വർഷമായെങ്കിലും ആറന്മുള വില്ലേജ് ഓഫീസിന്റെ പഴയ കെട്ടിടം ഇപ്പോഴും നിലനില്‍ക്കുകയാണ്.  ഇതിപ്പോള്‍ അപകടാവസ്ഥയിലാണ്.  1999 ലാണ് പുതിയ വില്ലേജ് ഓഫീസ് പണിതത്. ആറന്മുള മിനി സിവിൽ സ്റ്റേഷനും ഇതിന് സമീപമാണ്.  നിരവധി പേരാണ് ദിവസവും ഇവിടേയ്ക്ക് എത്തി ചേരുന്നത് . എന്നാൽ കെട്ടിടം ഇപ്പോൾ പൊളിച്ചു മാറ്റേണ്ടതില്ലെന്നാണ് അധികൃതരുടെ നിലപാട്.  ഇടിഞ്ഞു വീഴാറായ കെട്ടിടത്തിൽ  രാത്രിയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം കൂടുതലാണെന്ന് നാട്ടുകാരും  പറയുന്നു.  പ്രളയത്തിൽ പൂർണമായി മുങ്ങിയ പ്രദേശമാണിത്. പഴയ കെട്ടിടം അപകട ഭീഷണി ഉയർത്തുന്നതിനാൽ അധികൃതർ ഉടൻ തന്നെ വേണ്ട നടപടികൾ സ്വീകരിക്കണമന്നാണ് നാട്ടുകാരുടെ ആവശ്യം

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതിയില്‍ ദുരിതത്തിലായി വളര്‍ത്ത് മൃഗങ്ങള്‍

0
പത്തനംതിട്ട : ജില്ലയിലെ റാന്നി, ആറന്മുള, തിരുവല്ല, കോന്നി നിയോജക മണ്ഡലങ്ങളില്‍ മഴക്കെടുതി...

മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ മരിച്ചു

0
എടപ്പാൾ: എടപ്പാൾ പൊറുക്കരയിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ...

രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി സിജെപി

0
ന്യൂഡൽഹി : രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി സിജെപി. ജനകീയ...

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം

0
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ...