നിലക്കടല അധികമായാല്‍ ദോഷമോ ?

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എല്ലാവരും  ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് നിലക്കടല. നിരവധി പോഷകങ്ങളും ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. മാംഗനീസ്, നിയാസിൻ, വൈറ്റമിൻ ഇ, ഫോളേറ്റ്, ഫൈബർ എന്നിവയും നിലക്കടയിൽ ധാരാളം ഉണ്ട്. ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതോടൊപ്പം ശരീരഭാരം നിയന്ത്രിക്കാനും  നിലക്കടല സഹായിക്കുന്നു. പക്ഷെ ഇവയുടെ അളവ് കൂടുതലായാല്‍ ശരീരത്തിന് ഗുണത്തേക്കാള്‍ ഏറെ  ദോഷമാണ്  ചെയ്യുന്നത്. അവ എങ്ങനെയൊക്കെയെന്ന് നോക്കാം…

1∙ ശരീരഭാരം കൂടുന്നു
കാലറി കൂടിയ ഒന്നാണ് നിലക്കടല. അതുകൊണ്ടുതന്നെ കൂടിയ അളവിൽ കഴിച്ചാൽ ശരീരഭാരം കൂടും. ഒരു ഔണ്‍സ് വറുത്ത നിലക്കടലയിൽ 170 കാലറി ഉണ്ട്. ഇത് കൂടിയ അളവിൽ കഴിക്കുന്നത് ആരോഗ്യകരമല്ല.
2∙ അലർജി
നിലക്കടല ചില ആളുകളിൽ അലർജി ഉണ്ടാക്കും. നിലക്കടല അലർജിയുടെ ലക്ഷണങ്ങൾ ഇവയാണ്.
3. മൂക്കൊലിപ്പ്
ചർമത്തിൽ ചൊറിച്ചിൽ, ചുവപ്പു നിറം, തടിപ്പ്, ദഹനപ്രശ്നങ്ങൾ ആയ ഛര്‍ദി, വയറിളക്കം, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം പെട്ടെന്ന് താഴുക, മനംപിരട്ടൽ, ഓക്കാനം
4∙ സോഡിയം 
നിലക്കടലയിൽ സോഡിയം ധാരാളം ഉണ്ട്. ഇത് രക്തസമ്മർദത്തെ സ്വാധീനിക്കും. സോഡിയം കൂടിയാൽ രക്തക്കുഴലുകളിലേക്ക് വെള്ളം വരികയും ഇത് ഹൃദയത്തിന് അമിതഭാരം ഉണ്ടാക്കുകയും ചെയ്യും. നിലക്കടലയിൽ ചില ഫംഗസുകൾ ഉണ്ട്. ഇത് ആൽഫാടോക്സിൻസ് ഉൽപാദിപ്പിക്കും. ചൂടും ഈർപ്പവും ഉള്ള സ്ഥലങ്ങളിൽ, അതായത് നിലക്കടല കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ ഇത് ധാരാളം ഉണ്ടാകും. ഫംഗസ് ബാധയുള്ള നിലക്കടല കഴിക്കുന്നത് രോഗകാരണമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...