ആളുകള്‍ക്ക് ഫേസ്ബുക്ക് പ്രിയം കുറയുന്നുവോ ?

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മെറ്റാപ്ലാറ്റ്‌ഫോമുകളില്‍ഫേസ്‌ബുക്കിന്‍റെപ്രതിദിനഉപയോക്താക്കളുടെ എണ്ണത്തില്‍ 2022 ന്റെ തുടക്കത്തിൽ വൻ ഇടിവ്.  മൊബൈൽ ഡാറ്റ ചിലവിലുണ്ടായ വർധനവാണ് ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോർട്ട്.

“ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്ന വിവരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും അനാവശ്യമായ ചിലരുടെ ശല്യപ്പെടുത്തലുകളും ഫേസ്ബുക്ക് ഉപയോഗത്തില്‍ നിന്നും സ്ത്രീകളെ അകറ്റുന്നു.  സ്ത്രീ ഉപയോക്താക്കൾ ഇല്ലാതെ മെറ്റായ്ക്ക് ഇന്ത്യയിൽ വിജയിക്കാനാവില്ല” എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പതിനായിരക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളില്‍ നടത്തിയ സർവേയെ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണമനുസരിച്ചാണ് കണ്ടെത്തലുകള്‍. നഗ്നതാ ഉള്ളടക്കം, ഫേസ്ബുക്ക് ആപ്പിന്‍റെ സങ്കീര്‍ണ്ണത, ഭാഷ പ്രശ്നം, ടെക്നോളജി സാക്ഷരതയുടെ പ്രശ്നം, വീഡിയോ ഉള്ളടക്കത്തിലെ പ്രശ്നങ്ങള്‍ എന്നിവയും ഈ പഠനത്തിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.79% സ്ത്രീ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും “ഉള്ളടക്കം/ഫോട്ടോ ദുരുപയോഗത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു” എന്നാണ് പഠനം പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...