നമ്മൾ ഇല്ലേ… ; കേന്ദ്രത്തിനെതിരായ സമരത്തിന് യുഡിഎഫ് സഹകരിക്കില്ല, സർക്കാറിനെ അറിയിക്കും, സ്വാഭാവികമെന്ന് ജനങ്ങൾ….!

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്രത്തിന് എതിരെ സംസ്ഥാന സർക്കാർ നടത്തുന്ന സമരത്തോട് യു.ഡി.എഫ് സഹകരിക്കില്ല. യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷം തീരുമാനം അറിയിക്കുന്നതിന് മുമ്പേ എൽ.ഡി.എഫ് സമരം പ്രഖ്യാപിച്ചത് ശരിയായില്ല.സാമ്പത്തിക പ്രതിസന്ധിക്ക് സംസ്ഥാന സർക്കാരും ഉത്തരവാദികളെന്ന് യു.ഡി.എഫ് വിലയിരുത്തൽ സമരത്തോട് യു.ഡി.എഫ് സഹകരിച്ചാൽ കുറ്റക്കാർ കേന്ദ്ര സർക്കാർ മാത്രമായി മാറും. അത് സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ വഴിയൊരുക്കുമെന്നും വിലയിരുത്തൽ.

തീരുമാനം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ അറിയിക്കും. സാമ്പത്തികമായി കേരളത്തെ കേന്ദ്രം ഞെരുക്കുന്നുവെന്ന് സംസ്ഥാന സർക്കാർ നിരന്തരം ഉന്നയിക്കുന്നുണ്ട്. ഈ വിഷയം ഉയർത്തി നേരത്തെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനു പരാതി നൽകാൻ പ്രതിപക്ഷ എം.പിമാരെ സർക്കാർ ക്ഷണിച്ചിരുന്നു. മുഖ്യമന്ത്രി നേരിട്ട് അഭ്യർത്ഥിച്ച ശേഷം എളമരം കരീം ഉൾപ്പെടെയുള്ളവർ നേരിട്ടു കണ്ടു സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതോടൊപ്പം ചേരാൻ പ്രതിപക്ഷ എം.പിമാർ തയാറായിരുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ വൈറലായി ; 22-കാരിയെ അച്ഛനും സഹോദരനും ചേർന്ന് ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി

0
അഹമ്മദാബാദ്: ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും...

ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി

0
അഹമ്മദാബാദ്: ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും...

മധ്യപ്രദേശിലെ കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട്‌ മരവിപ്പിച്ചു ; പ്രതിഷേധം

0
ഭോപ്പാൽ : മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിൽ ആദിവാസി കുട്ടികൾ മരിച്ച സംഭവത്തെക്കുറിച്ച്...

എറണാകുളത്തും ബിജെപിയിൽ ഫണ്ട് പിരിവ് വിവാദം

0
കൊച്ചി: എറണാകുളത്ത് ബിജെപിയിൽ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പുതിയ വിവാദം....