മ​ഹാ​രാ​ഷ്ട്ര​യി​ൽ വ​കു​പ്പു​ക​ളെ ചൊ​ല്ലി ത​ർ​ക്കം തു​ട​രു​ന്നു

For full experience, Download our mobile application:
Get it on Google Play

മും​ബൈ : മ​ഹാ​രാ​ഷ്ട്ര​യി​ൽ മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​നാ​യു​ള്ള അ​വ​കാ​ശ​വാ​ദ​ത്തി​ൽ​ നി​ന്ന്​ ശി​വ​സേ​ന നേ​താ​വ്​ ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ പി​ന്മാ​റി​യെ​ങ്കി​ലും വ​കു​പ്പു​ക​ളെ ചൊ​ല്ലി മ​ഹാ​യു​തി​യി​ൽ ത​ർ​ക്കം തു​ട​രു​ന്നു. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നാ​യാ​ണ് പ്ര​ധാ​ന​മാ​യും ത​ർ​ക്കം. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്റെ ചു​മ​ത​ല​യോ​ടെ ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലി​രി​ക്കാ​നാ​ണ്​ ഷി​ൻ​ഡെ​ക്ക്​ ആ​ഗ്ര​ഹ​മെ​ന്നാ​ണ്​ സൂ​ച​ന. ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ വി​ട്ടു​കൊ​ടു​ക്കാ​ൻ ബി.​ജെ.​പി ത​യാ​റ​ല്ല. ഷി​ൻ​ഡെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ശി​വ​സേ​ന നേ​താ​വ്​ സ​ഞ്ജ​യ്​ ഷീ​ർ​സാ​ട്​ പ​റ​ഞ്ഞ​ത്​ ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്. ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ പ്ര​യാ​സ​മു​ണ്ടെ​ങ്കി​ൽ ഷി​ൻ​ഡെ​ക്ക്​ കേ​ന്ദ്ര​ത്തി​ൽ മ​ന്ത്രി​പ​ദം ന​ൽ​കാ​ൻ ബി.​ജെ.​പി ത​യാ​റാ​ണെ​ന്നാ​ണ്​ സൂ​ച​ന. ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സ്, ഷി​ൻ​ഡെ, എ​ൻ.​സി.​പി നേ​താ​വ്​ അ​ജി​ത്​ പ​വാ​ർ എ​ന്നി​വ​ർ ഡ​ൽ​ഹി​യി​ലാ​ണ്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ​യു​മാ​യു​ള്ള ​കൂ​ടി​ക്കാ​ഴ്ച​ക്കു​ശേ​ഷം ചി​ത്രം വ്യ​ക്ത​മാ​യേ​ക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...

ജില്ലയില്‍ വര്‍ണ്ണാഭമായി ശ്രീകൃഷണ ജയന്തി : ശോഭാ യാത്രകളില്‍ പങ്കെടുത്തത് നിരവധി കുരുന്നുകള്‍

0
പത്തനംതിട്ട : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഉണ്ണിക്കണ്ണന്‍മാരായും ഗോപികമാരായും അണിഞ്ഞൊരുങ്ങിയ നിരവധി...

പ്രതീക്ഷകൾ തകിടംമറിച്ച മുന്നേറ്റം; അമേരിക്കയിൽ ഓഗസ്റ്റിൽ പുതുതായി സൃഷ്ടിക്കപ്പെട്ടത് 1.62 ലക്ഷം തൊഴിലവസരങ്ങൾ

0
വാഷിംഗ്ടൺ: സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അമേരിക്കൻ തൊഴിൽ വിപണിയിൽ ഓഗസ്റ്റിൽ...

യാത്രക്കാരുടെ ജീവൻ വച്ച് കളിച്ചു ; ഫുക്കറ്റ്-ഡൽഹി വിമാനത്തിൻ്റെ പൈലറ്റിനെ സർവീസിൽ നിന്ന് നീക്കം...

0
ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം 300...