ജനൽ തുറന്നതിനേ ചൊല്ലി തർക്കം ; ബസിൽ ചെരുപ്പിന് തമ്മിലടിച്ച് യുവതികൾ, വീഡിയോ വൈറൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു : ബസിന്റെ ജനൽ തുറക്കുന്നതിനേ ചൊല്ലി തർക്കം. ചെരുപ്പു കൊണ്ട് തമ്മിലടിച്ച് യുവതികൾ. വൈറലായി വീഡിയോ. കർണാടകയിലെ ബെംഗളുരുവിൽ ഇന്നലെയാണ് സംഭവം. ബസിലെ ജനൽ തുറക്കുന്നതിനെ ചൊല്ലി ആരംഭിച്ച തർക്കമാണ് ചെരുപ്പിനടിയിൽ കലാശിച്ചത്. മുന്‍ സീറ്റിലിരുന്ന യുവതി ജനൽ തുറന്നതിനെ പിൻ സീറ്റിലിരുന്ന യുവതി എതിർത്തിരുന്നു. ഇതോടെ ഇരുവരും തമ്മിൽ തർക്കമാവുകയും മുൻസീറ്റിലിരുന്ന യുവതി ഷൂസ് അഴിച്ച് പിൻ സീറ്റിലെ യുവതിയെ അടിക്കുകയായിരുന്നു.

ഇതോടെ പിൻസീറ്റിലിരുന്ന യുവതിയും തിരികെ ആക്രമിച്ചു. ബസിലെ യാത്രക്കാരിലൊരാളാണ് തമ്മിൽ തല്ലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. തല്ല് കൈ വിട്ട് പോകുന്ന രംഗമായതോടെ കണ്ടക്ടർ രണ്ട് പേരെയും ബസിൽ നിന്ന് ഇറക്കി വിട്ടാണ് തർക്കത്തിന് ഒടുവിൽ പരിഹാരം കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...

അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി ; വര്‍ധിച്ചത് 9.50 രൂപ

0
ഡല്‍ഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍...

ഷാർജയിലെ അപ്പാർട്മെന്റിൽ പ്രവാസി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

0
ഷാർജ : ഓഗസ്റ്റ് 17 മുതൽ കാണാതായ സഹോദരിമാരെ ഷാർജയിലെ അപ്പാർട്മെന്റിൽ...