ഒരിക്കല്‍ അംഗീകരിച്ച ഓര്‍ഡിനന്‍സ് പുതിയ സാഹചര്യത്തില്‍ വീണ്ടും ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് വിമുഖത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒരിക്കല്‍ അംഗീകരിച്ച ഓഡിനന്‍സ് പുതിയ സാഹചര്യത്തില്‍ വീണ്ടും ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് വിമുഖത. ജില്ലാ സഹകരണ ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പാസാക്കിയ ഓഡിനന്‍സിലാണ് മുന്‍പ് ഗവര്‍ണര്‍ ഒപ്പിട്ടത്. ഇതിന്റെ കാലവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ ഭേദഗതിയാണ് ഒപ്പിടാതെ ഗവര്‍ണര്‍ വൈകിപ്പിക്കുന്നത്.

കേരള ബാങ്ക് രൂപീകൃതമായപ്പോള്‍ 14 ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിക്കുവാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയനത്തില്‍ നിന്നും വിട്ട് നിന്നു. ഈ ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...