Friday, March 29, 2024 5:34 pm

സിഗ്​നൽ വീണ്ടും കിട്ടിത്തുടങ്ങി ; അരിക്കൊമ്പൻ അതിർത്തി വനമേഖലയിൽ

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ: പെ​രി​യാ​ർ വ​ന്യ​ജീ​വി സ​​ങ്കേ​ത​ത്തി​ൽ തു​റ​ന്നു​വി​ട്ട അ​രി​ക്കൊ​മ്പ​നി​ൽ ഘ​ടി​പ്പി​ച്ച ജി.​പി.​എ​സ്​ റേ​ഡി​യോ കോ​ള​റി​ൽ​നി​ന്ന്​ മു​ട​ങ്ങി​യ സി​ഗ്​​ന​ലു​ക​​ൾ വീ​ണ്ടും കി​ട്ടി​ത്തു​ട​ങ്ങി. ​ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ന​ഷ്ട​​പ്പെ​ട്ട സി​ഗ്​​ന​ലു​ക​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്ക്​ ശേ​ഷ​മാ​ണ്​​ വീ​ണ്ടും കി​ട്ടി​ത്തു​ട​ങ്ങി​യ​ത്. നി​ല​വി​ൽ ആ​ന അ​തി​ർ​ത്തി​യി​ലെ വ​ന​മേ​ഖ​ല​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. മേ​ഘാ​വൃ​ത​മാ​യ കാ​ലാ​വ​സ്‌​ഥ​യും ഇ​ട​തൂ​ർ​ന്ന വ​ന​വും ആ​ണ്​ ഇ​ട​ക്ക്​ അ​രി​ക്കൊ​മ്പ​നി​ൽ നി​ന്നു​ള്ള സി​ഗ്​​ന​ലു​ക​ൾ ല​ഭി​ക്കു​ന്ന​തി​ന്​ കാ​ല​താ​മ​സം നേ​രി​ടാ​ൻ കാ​ര​ണ​മെ​ന്ന്​ വ​നം വ​കു​പ്പ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​കു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ ഇ​നി​യും സി​ഗ്​​ന​ൽ മു​ട​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Lok Sabha Elections 2024 - Kerala

ബു​ധ​നാ​ഴ്ച ആ​ന​യു​ടെ സ​ഞ്ചാ​ര​ത്തി​ന്​ അ​നു​സ​രി​ച്ച്​ പ​ത്തോ​ളം സ്‌​ഥ​ല​ത്തു നി​ന്നു​ള്ള സി​ഗ്ന​ലു​ക​ൾ ല​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പെ​രി​യാ​ർ സ​​ങ്കേ​ത​ത്തി​ൽ തു​റ​ന്നു​വി​ട്ട​ശേ​ഷം ഓ​രോ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട്​ റേ​ഡി​യോ കോ​ള​റി​ൽ​നി​ന്ന്​ സി​ഗ്​​ന​ൽ ല​ഭി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച സി​ഗ്​​ന​ൽ ല​ഭി​ക്കാ​താ​കു​മ്പോ​ൾ ആ​ന ത​മി​ഴ്നാ​ട് വ​ന​മേ​ഖ​ല​യി​ലെ വ​ണ്ണാ​ത്തി​പ്പാ​റ ഭാ​ഗ​ത്താ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.ഇ​ട​ക്കി​ടെ സി​ഗ്​​ന​ൽ ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച്​ ന​ൽ​ക​ണ​മെ​ന്ന്​ റേ​ഡി​യോ കോ​ള​ർ ന​ൽ​കി​യ വേ​ൾ​ഡ്​ വൈ​ഡ്​ ഫ​ണ്ട്​ ഫോ​ർ നേ​ച്ച​റി​നോ​ട്​ (ഡ​ബ്ല്യു.​ഡ​ബ്ലി​യു.​എ​ഫ്) വ​നം വ​കു​പ്പ്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം അ​രി​ക്കൊ​മ്പ​നെ വി.​എ​ച്ച്.​എ​ഫ്​ ആ​ന്‍റി​ന ഉ​പ​യോ​ഗി​ച്ചും നി​രീ​ക്ഷി​ക്കാ​ൻ ശ്ര​മ​മു​ണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോണ്‍ഗ്രസിന് പിന്നാലെ സിപിഐയ്ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

0
ന‍ൃൂഡൽഹി : 2017 -18 മുതല്‍ 2020 -21 വരെയുള്ള സാമ്പത്തിക...

പത്രിക സമര്‍പ്പണം : സ്ഥാനാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടത്

0
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് മാത്രമേ...

ആദായനികുതിവകുപ്പ് നടപടിക്കെതിരേ ശനിയാഴ്ച ധര്‍ണ നടത്തും : എംഎം ഹസന്‍

0
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്കുമ്പോള്‍ 1823.08 കോടി രൂപ...

ലീഗുമായി കോൺഗ്രസിന് നല്ല ബന്ധം ; അതാണ് യുഡിഎഫിൻ്റെ കരുത്തെന്നും കെ സുധാകരൻ

0
കോഴിക്കോട്: ലീഗുമായി കോൺഗ്രസിന് നല്ല ബന്ധമാണെന്ന് കണ്ണൂര്‍ ലോക്സഭ മണ്ഡലം യുഡിഎഫ്...