അരിക്കൊമ്പൻ എവിടെ? ; റേഡിയോ സിഗ്നല്‍ ലഭിക്കുന്നില്ല

For full experience, Download our mobile application:
Get it on Google Play

തമിഴ്‌നാട്: സിഗ്‌നല്‍ നഷ്ടമായ അരിക്കൊമ്പന്റെ സഞ്ചാരപാത കണ്ടെത്താനാകുന്നില്ലന്ന് തമിഴ്‌നാട് വനംവകുപ്പ്. കൊമ്പന്‍ ഉള്‍ക്കാട്ടിലേക്ക് കയറിയതുകൊണ്ടാകാം സിഗ്‌നല്‍ നഷ്ടമായതെന്നാണ് പ്രാഥമിക നിഗമനം. അവസാനമായി സിഗ്‌നല്‍ ലഭിച്ചത് കോതയാര്‍ ടാമിന്റെ പരിസരത്തുനിന്നാണ്. സംഭവത്തില്‍ അന്‍പതംഗ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടില്‍ പരിശോധന നടത്തുകയാണ്. കഴിഞ്ഞ ചെവ്വാഴ്ചയാണ് കളക്കാട് മുണ്ടന്‍തറ കടുവാ സങ്കേതത്തില്‍ അരിക്കൊമ്പനെ തുറന്നുവിട്ടത്.

രണ്ടു ദിവസങ്ങളായി കോതയാര്‍ ഡാമിനു സമീപത്തായിരുന്നു കൊമ്പന്‍ നിലയുറപ്പിച്ചിരുന്നത്. ഇതിനു പിന്നാലെ വ്യാഴാഴ്ച വൈകിട്ടോടെയാണ് റേഡിയോ കോളറില്‍ നിന്നും സിഗ്‌നല്‍ നഷ്ടമായത്. നിലവില്‍ കോതയാറില്‍ നിന്ന് നെയ്യാര്‍ വനമേഖലയിലേക്ക് 130 കിലോമീറ്റര്‍ ദൂരമോയുള്ളൂ. അതിനാല്‍ തന്നെ ആന തിരികെ കേരളാതിര്‍ത്തിയിലേക്ക് സഞ്ചരിച്ചിരിക്കുമോ എന്നും ആശങ്കകള്‍ ഉയരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...