കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ പരാജയം ; പുനരന്വേഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കായംകുളം : യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തോല്‍വി സംബന്ധിച്ച്‌ കെ.പി.സി.സി നിയോഗിച്ച കമ്മീഷന്‍ പുനരന്വേഷണം തുടങ്ങി. നിയമസഭാ  തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബു പരാജയപ്പെടാനുണ്ടായ കാരണങ്ങളുടെ പുനരന്വേഷണ ഭാഗമായ തെളിവെടുപ്പാണ് നടന്നത്. കെ.പി.സി.സി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ പി.ജെ. ജോയിയാണ് മേല്‍നോട്ടം വഹിച്ചത്​.

നേതാക്കളില്‍ നിന്നും പരാതികള്‍ എഴുതി വാങ്ങിയതിനൊപ്പം അഭിപ്രായങ്ങളും ആരാഞ്ഞു. ഇതില്‍ ഉചിതമായ റിപ്പോര്‍ട്ട് ഒരാഴ്​ച്ചക്കുള്ളില്‍ കെ.പി.സി.സി.ക്ക് നല്‍കുമെന്ന് ജോയി പറഞ്ഞു. മണ്ഡലം പ്രസിഡന്‍റുമാരുടെയും നേതാക്കളുടെയും അഭിപ്രായങ്ങളാണ് തേടിയത്. നേരത്തെ കെ.പി.സി.സി നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ തോല്‍ക്കാനുണ്ടായ കാരണങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്തിയിരുന്നു. ഇതില്‍ ഉയര്‍ന്ന പരാതികളാണ് പുനരന്വേഷണത്തിന് കാരണമായത്. ജയിക്കാമായിരുന്ന മണ്ഡലമായിരുന്നെന്നും പ്രവര്‍ത്തനങ്ങളിലെ പോരായ്മകളാണ് പരാജയ കാരണമെന്നും വിലയിരുത്തലുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...