വെല്ലുവിളികൾ നേരിടാൻ സേന തയ്യാർ ; ആധുനികവൽക്കരണത്തിൻ്റെ കാലത്തിലാണ് സേനയെന്നും വ്യോമസേനാ മേധാവി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പുതിയ കാലത്തെ സൈനിക വെല്ലുവിളികൾ നേരിടാൻ വ്യോമസേന  തയ്യാറാണെന്ന് വ്യോമസേന മേധാവി വി.ആർ ചൗധരി. ആധുനികവൽക്കരണത്തിൻ്റെ കാലത്തിലാണ് സേന.  കിഴക്കൻ ലഡാക്കിലെ നീക്കങ്ങൾ വ്യോമസേനയുടെ പോരാട്ട വീര്യത്തിൻ്റെ സാക്ഷ്യപത്രമാണ് എന്നും അദ്ദേഹം അഭിപ്രാപ്പെട്ടു. വലിയ വെല്ലുവിളി നിറഞ്ഞ വർഷമാണ് കടന്നു പോയത്. സൈനികവും കൊവിഡുമായി ബന്ധപ്പെട്ടും സേനയ്ക്ക് നിരവധി ദൗത്യങ്ങൾ എത്തി.  ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കാൻ മറ്റൊരു രാജ്യത്തിനും കഴിയില്ലെന്ന് കിഴക്കൻ ലഡാക്കിലെ നീക്കങ്ങളിലൂടെ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട് എന്നും വി.ആർ‌ ചൗധരി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...