വിദ്യാര്‍ഥികള്‍ക്ക് പത്താംക്ലാസ് പരീക്ഷയെഴുതാന്‍ അവസരം നഷ്ടപ്പെട്ട കേസില്‍ സിബിഎസ്ഇ മേഖലാ ഡയറക്ടര്‍ ഹാജരാകണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അരൂജ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പത്താംക്ലാസ് പരീക്ഷയെഴുതാന്‍ അവസരം നഷ്ടപ്പെട്ട കേസില്‍ സിബിഎസ്ഇ മേഖലാ ഡയറക്ടര്‍ നാളെ രേഖകളുമായി ഹാജരാകണമെന്ന് ഹൈക്കോടതി. ഡല്‍ഹിയില്‍ ഇരിക്കുന്നവര്‍ കേരളത്തില്‍ നടക്കുന്നതെന്താണെന്ന്  അറിയണമെന്ന് കോടതി. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാഹചര്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

വേണ്ടിവന്നാല്‍ സിബിഎസ്ഇ ഡയറക്ടറെ വിളിച്ചുവരുത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടറേയും പോലീസിനേയും കേസില്‍ കക്ഷിചേര്‍ത്തു. 29 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കൂളിന് അംഗീകാരമില്ലാത്തതിന്റെ പേരില്‍ പത്താംതരം പരീക്ഷഎഴുതാന്‍ കഴിയാതെ വന്നത്. ഇതില്‍ പ്രതിക്ഷേധിച്ച് വിദ്യാര്‍ത്ഥികളും  രക്ഷിതാക്കളും സ്‌കൂളില്‍ സമരം നടത്തിയിരുന്നു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചനാക്കേസ്സെടുത്ത പോലീസ് സ്‌കൂള്‍ അധികൃതരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...