വ്യാജ ചാരായ നിര്‍മ്മാണം ; ആലപ്പുഴയില്‍ മൂന്ന് പേരെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കൈതവനയില്‍ അനധികൃതമായി വ്യാജ ചാരായ നിര്‍മ്മാണത്തിനിടെ മൂന്ന് പേരെ ആലപ്പുഴ സൗത്ത് പോലീസ് പിടികൂടി. ഇവരില്‍ നിന്ന് 200 ലിറ്ററോളം കോടയും പോലീസ് പിടിച്ചെടുത്തു. പഴവീട് വടക്കേവീട് അരവിന്ദ് (20), പഴവീട് ചാക്ക്പറമ്പില്‍ അനന്തു(22), കൈതവന പടൂര്‍ വീട്ടില്‍ ജിതിന്‍ ലാല്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

സൗത്ത് പോലീസിന്റെ ഓപ്പറേഷന്‍ ഡാര്‍ക്ക് ഡെവിളിന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കൈതവന മാന്താഴം കാട്ടിനുള്ളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ലോക്ക് ഡൗണിന്‍ ഭാഗമായി മദ്യം കിട്ടാത്തതിനെ തുടര്‍ന്നാണ് വ്യാജ ചാരായം നിര്‍മ്മാണം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം ഗുരുതരമായ ഭീഷണിയെന്ന് കണ്ടെത്തൽ; പേരമകന്റെ കോച്ച് പിടിയിൽ

0
കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ...

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച്...

സംഘടനയെ ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി സി.ജെ.പി; കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നിങ്ങനെ മൂന്ന് സോണുകളായി...

0
ന്യൂഡല്‍ഹി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഈസ്റ്റ്, വെസ്റ്റ്,...