പതിമൂന്നുകാരിയോട് ലൈംഗിക അതിക്രമം കാണിച്ചയാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : വീട്ടില്‍ അതിക്രമിച്ചുകയറി പതിമൂന്നുകാരിയോട് ലൈംഗിക അതിക്രമം കാണിച്ചയാള്‍ അറസ്റ്റില്‍. ചേത്തക്കല്‍ വെച്ചൂച്ചിറ വാകമുക്ക് നെടുമണ്ണില്‍ ജെയിംസ് ജോണ്‍ (55) ആണ് വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്. ഓഗസ്റ്റ് എട്ടിനായിരുന്നു അതിക്രമം. വീട്ടിനുള്ളില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിച്ച ഇയാള്‍, കുട്ടി എതിര്‍ത്തപ്പോള്‍ ബലാല്‍ക്കാരമായി അതിക്രമം കാണിച്ചതായാണ് പരാതി. ബുധനാഴ്ച രാത്രിയാണ് പോലീസില്‍ വിവരം കിട്ടുന്നത്.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് വൈദ്യപരിശോധനാ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ പരിശോധിച്ചു. വെച്ചൂച്ചിറ എസ്.ഐ.സണ്ണിക്കുട്ടിയുടെ നേതൃത്വത്തില്‍ എ.എസ്.ഐ. സുഭാഷ്, എസ്.സി.പി.ഒ. ആശാ ഗോപാലകൃഷ്ണന്‍, സി.പി.ഒ.മാരായ മഹേഷ്, അന്‍സാരി, അലക്‌സ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃസ്ഥാനം : നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന് സിപിഐ

0
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന്...

അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഉപഭോക്താവും കുറ്റക്കാരനെന്ന് ഹൈക്കോടതി

0
കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ സേവനം തേടിയെത്തുന്നവരെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി....

ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും : മുന്നറിയിപ്പുമായി ഇറാൻ

0
തെഹ്റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക്...

നെഹ്‌റുട്രോഫി വള്ളം കളി : സമ്മാനത്തുക കൈമാറിയില്ലെന്ന് പരാതി ; ക്ലബ്ബുകൾ പ്രതിഷേധത്തിൽ

0
ആലപ്പുഴ : നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ്‌ ഒരാഴ്ച പിന്നിട്ടിട്ടും വിജയികൾക്കു സമ്മാനത്തുകയും...