പെരിന്തല്‍മണ്ണയില്‍ ര​ണ്ടു​പേ​ര്‍ക്ക് കുത്തേറ്റു ; പ്രതിയെ പോലീസ് അ​റ​സ്റ്റു ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

പെ​രി​ന്ത​ല്‍​മ​ണ്ണ : ര​ണ്ടു​പേ​രെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പിച്ച​യാ​ളെ പോലീസ് അ​റ​സ്റ്റു ചെയ്തു. പെരിന്തല്‍മണ്ണ സ്വദേശി  പ്ര​സാ​ദി (32) ​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് സു​ധീ​ഷ്(22), വി​പി​ന്‍(23) എന്നിവര്‍ക്ക് കു​ത്തേ​റ്റ​ത്. ഇവര്‍ സ്വ​കാ​ര്യ ആശുപത്രിയി​ലെ  തീവ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍  ചികിത്സയിലാ​ണ്. സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സുധീഷിനെ കുത്തി​പ്പ​രി​ക്കേ​ല്‍​പ്പിച്ചതെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സു​ധീ​ഷി​നെ രക്ഷിക്കാന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​പി​നു കുത്തേറ്റത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....