താ​ത്കാ​ലി​ക ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന സ​ര്‍​ക്കാ​രി​ന്റെ പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് മന്ത്രി എ. കെ ശ​ശീ​ന്ദ്ര​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : താത്കാലിക ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന സ​ര്‍​ക്കാ​രി​ന്റെ  പരിഗണനയി​ലി​ല്ലെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ. കെ  ശശീ​ന്ദ്ര​ന്‍ അറിയിച്ചു. കൊ​വി​ഡ് രോഗ പ​ശ്ചാ​ത്ത​ല​ത്തി​ലുണ്ടായ പ്രതിസന്ധിയില്‍ താ​ത്കാ​ലി​ക​മാ​യി ബ​സ് ചാ​ര്‍​ജ് വര്‍ധി​പ്പി​ക്ക​ണ​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ല്‍ ചാ​ര്‍​ജ് വര്‍​ധ​നയെക്കുറിച്ച്‌ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും മ​ന്ത്രി പറഞ്ഞു. സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ര്‍​ജ് താ​ത്ക്കാ​ലി​ക​മാ​യി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ഗ​താ​ഗ​ത വകുപ്പ് ശുപാര്‍ശ ചെ​യ്തി​രു​ന്നു. ബ​സ് ചാര്‍​ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ റോ​ഡ് നികുതിയിലോ ഇ​ന്ധ​ന നി​കു​തി​യി​ലോ ഇ​ള​വ് ന​ല്‍​ക​ണ​മെ​ന്നും ശുപാര്‍ശയുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...