അരലക്ഷത്തോളം വിലവരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലുവ : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ആലുവയും അങ്കമാലിയും കേന്ദ്രീകരിച്ച് ക്രിസ്തുമസ് ന്യൂഇയർ പ്രമാണിച്ച് വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ വിൽപ്പനക്കായി എത്തിച്ച എം.ഡി.എം.എയാണ് പിടികൂടിയത്. മയക്കുമരുന്ന് കടത്തിയ ആലുവ കീഴ്മാട് സ്വദേശി റിഫാസിനെ (26) ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.ഡി.സതീശനും സംഘവും പിടികൂടി. ഇയാളുടെ കയ്യിൽ നിന്നും വിൽപനക്കായി കൊണ്ടുവന്ന മൂന്ന് ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ഇയാളുടെ ബൈക്കും മൊബൈൽ ഫോണും കണ്ടെടുത്തു.

കണ്ടെടുത്ത മയക്കു മരുന്നിന് അരലക്ഷത്തോളം വില വരുന്നതാണ്. ആലുവ എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻറീവ് ഓഫീസർ സി.ബി.രഞ്ചു, സിവിൽ എക്‌സൈസ് ഓഫീസർമാരായ സംസ്‌ഥാന എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗം എം.എം.അരുൺകുമാർ, എം.ആർ.സുരേഷ്, സമൽദേവ്, പി.പി.ഷിവിൻ, എക്‌സൈസ് ഡ്രൈവർ ബിജുപോൾ എന്നിവരടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...