കശ്മീരിൽ വസന്തത്തിന്റെ വരവ്; പൂത്തുലഞ്ഞ് ആയിരക്കണക്കിന് ബദാം മരങ്ങൾ

For full experience, Download our mobile application:
Get it on Google Play

കശ്മീർ ; കശ്മീരിൽ ഔദ്യോഗികമായി ഇപ്പോൾ വസന്തകാലമാണ്. ശ്രീനഗറിൽ പിങ്ക്, വെള്ള നിറങ്ങളിലെ പൂക്കൾ നിറഞ്ഞു. ഇത് വിനോദസഞ്ചാര സീസണിന്റെ തുടക്കവും വസന്തത്തിന്റെ വരവുമാണ് അറിയിക്കുന്നത്. സഞ്ചാരികളുടെ വരവ് മുൻകാല റെക്കോർഡുകളെല്ലാം തകർക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. മാർച്ച് പകുതിയോടെ ശ്രീനഗറിലെ വിവിധ ഉദ്യാനങ്ങളിൽ വസന്തകാലം ആഘോഷിക്കാൻ ജമ്മു കശ്മീർ ടൂറിസം വകുപ്പ് പദ്ധതിയിടുന്നു. ബദാം പൂവിന് പുറമേ, ഏഷ്യയിലെ ഏറ്റവും വലിയ തുലിപ് പൂന്തോട്ടവും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പൊതുജനങ്ങൾക്കായി തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ശ്രീനഗറിലെ ഹരി പർബത് കോട്ടയുടെ താഴ്വരയിൽ ആയിരക്കണക്കിന് ബദാം മരങ്ങളാണ് പൂത്ത് നിൽക്കുന്നത്. കഠിനമായ ശൈത്യകാലത്ത് വീടിനുള്ളിൽ കഴിയുന്ന ഭൂരിഭാഗം പ്രദേശവാസികൾക്കും ഉണർവ് നൽകാൻ ഈ പൂക്കാലത്തിന് കഴിയുന്നു. വസന്തം പൂന്തോട്ടങ്ങളിൽ മാത്രമല്ല, ജനങ്ങളുടെ ജീവിതത്തിലും നിറം പകരുന്നു. ശ്രീനഗറിലെ പ്രശസ്തമായ ഈ ബദാം പൂന്തോട്ടം അറിയപ്പെടുന്നത് ബദാംവാരി എന്നാണ്. നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇതിനകം ബദാംവാരിയിൽ സന്ദർശിച്ചത്. ഈ ഉദ്യാനത്തെ കുറിച്ച് ഔദ്യോഗിക രേഖകളൊന്നും സംരക്ഷിക്കപ്പെട്ടിട്ടില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോർന്നൊലിച്ച് ബിക്കാനീർ എക്സ്പ്രസ്

0
മധ്യപ്രദേശ് : ബിക്കാനീർ എക്സ്പ്രസിന്റെ ഫസ്റ്റ് എസി കോച്ചിനുള്ളിൽ വെള്ളം ചോരുന്നതിന്റെ...

സഹോദരനൊപ്പം സൈക്കിളിൽ പോകവെ ഇരുപതടി താഴ്ചയിലേക്ക് വീണു ; പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം

0
കാക്കനാട് : സഹോദരനൊപ്പം സൈക്കിൾ സവാരി നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ...

കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത്...

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക...