അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം കിട്ടുക മാത്രമാണ് ചെയ്തത് ; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കള്ളപ്പണം ഇടപാട് കേസിൽ അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം കിട്ടുക മാത്രമാണ് ചെയ്തതെന്നും, അല്ലാതെ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നുമുള്ള പരിഹാസവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഇൻഡി സഖ്യം പറയുന്നത് പോലെ രണ്ട് കള്ളൻമാർ ചേർന്നാൽ സഹോദരൻമാർ ആകുമെന്ന് പറയുന്ന രീതിയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ ചങ്ങാത്തം പ്രതിപക്ഷ പാർട്ടികളെ ശക്തിപ്പെടുത്താൻ ഒരു തരത്തിലും സഹായിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെജ്‌രിവാളിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ലെകാര്യം വ്യക്തമാണ്. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, ലാലു പ്രസാദ് യാദവ്, ചിദംബരം തുടങ്ങിയവരെ പോലെ ഉപാധികളോടുള്ള ജാമ്യം മാത്രമാണ് അദ്ദേഹത്തിനും ലഭിച്ചിരിക്കുന്നത്. അഴിമതി ആരോപണങ്ങൾ നേരിടുന്നതിനാൽ അദ്ദേഹത്തിന് മുഖ്യമന്ത്രി പദത്തിലുള്ള കർത്തവ്യങ്ങൾ ചെയ്യാൻ സാധിക്കില്ല. മുഖ്യമന്ത്രി എന്ന നിലയിൽ ഔദ്യോഗിക പദവിയിരിക്കാനോ ചുമതലകൾ വഹിക്കാനോ അനുവാദമില്ല. കേസിൽ അന്വേഷണം നടക്കുകയാണ്, ഉറപ്പായും അദ്ദേഹത്തെ കോടതി ശിക്ഷിക്കും.’ അനുരാഗ് താക്കൂർ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...

വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

0
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ...