ആര്യാടൻ ഷൗക്കത്ത് മലപ്പുറം ഡിസിസി പ്രസിഡന്റ് ആയി ഇന്ന് ചുമതലയേൽക്കും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ആര്യാടൻ ഷൗക്കത്ത് മലപ്പുറം ഡിസിസി പ്രസിഡന്റ് ആയി ഇന്ന് ചുമതലയേൽക്കും. നിലവിലെ ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ് നിലമ്പൂരിൽ സ്ഥാനാർഥി ആയ സാഹചര്യത്തിലാണ് ചുമതല കൈമാറ്റം. സ്ഥാനാർഥി ആയതിനാൽ താൽക്കാലിക ചുമതല ആര്യാടൻ ഷൗക്കത്തിന് നൽകാൻ കെപിസിസി വി.പി പ്രകാശിന് നിർദ്ദേശം നൽകുകയായിരുന്നു.

നേരത്തെ നിലമ്പൂരിൽ ഇരുവരേയും സ്ഥാനാർഥികളായി പരിഗണിച്ചെങ്കിലും പ്രകാശിനാണ് അവസരം നൽകിയത്. ഇതിലെ വിവാദങ്ങൾ കൂടി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കോണ്ഗ്രസിന്റെ നീക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...