ആര്യങ്കോട് പോലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആര്യങ്കോട് പോലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. ബൈക്കിലെത്തിയ രണ്ട് പേരാണ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത്. രാവിലെ 11.15 ഓടെയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ സ്റ്റേഷന് നേരെ ബോംബ് വലിച്ചെറിഞ്ഞത്. കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവാവിനെ ആക്രമിച്ച പ്രതിക്കായി ഇന്നലെ പ്രദേശത്തെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ പ്രതികള്‍ രണ്ട് പ്രാവശ്യമാണ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത്. ശേഷം രക്ഷപ്പെടുകയായിരുന്നു. പ്രതികളെ പോലീസുകാര്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോനം വാങ്ചുക്കിനെ മാറ്റിയത് അതീവ രഹസ്യ ഓപ്പറേഷനിലൂടെ ; ആശുപത്രിയിലും നിരാഹാരം തുടർന്ന് വാങ്ചുക്ക്

0
ദില്ലി: സിജെപിയുടെ സമരവേദിയിൽ നിന്നും സോനം വാങ്ചുക്കിനെ നീക്കിയത് അതീവ രഹസ്യമായ പോലീസ്...

ടാറ്റയുടെ പ്രതിനിധി എന്നെയും മുഖ്യമന്ത്രിയെയും കണ്ടു ; കേരളത്തിൽ 300 കോടി നിക്ഷേപിക്കാമെന്ന് ഏറ്റു...

0
തിരുവനന്തപുരം: കേരളത്തിൽ നിക്ഷേപം നടത്തുമെന്ന വിഷയത്തിൽ ടാറ്റ ഗ്രൂപ്പിന്റെ വാദങ്ങൾ തെറ്റാണെന്ന്...

പ്ലീഡര്‍ നിയമന വിവാദം ; മുഖ്യമന്ത്രിയും കെഎസ്‌യുവും തമ്മിലെ ഭിന്നത സമവായത്തിലേക്ക്‌

0
തിരുവനന്തപുരം: സർക്കാർ പ്ലീഡർ നിയമനത്തെ ചൊല്ലി മുഖ്യമന്ത്രിയും കെഎസ്‌യു സംസ്ഥാന അധ്യക്ഷനും...

സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് മിസൈൽ – ഡ്രോൺ ആക്രമണവുമായി ഇറാൻ ; രണ്ട് അമേരിക്കൻ...

0
ടെഹ്റാൻ : ജോർദാനിൽ ഇറാൻ നടത്തിയ അതിശക്തമായ ബാലിസ്റ്റിക് മിസൈൽ -...