ഓണം ആഘോഷിക്കാന്‍ ഗംഭീര ട്രിപ്പുകള്‍ തയ്യാറാക്കി കെഎസ്ആർടിസി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണം ആഘോഷമാക്കാൻ സൗകര്യമൊരുക്കി കെഎസ്ആർടിസി. പത്തനംതിട്ട ജില്ലയിൽനിന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ബഡ്ജറ്റ് ടൂറിസത്തിന്‍റെ ഭാഗമായി കെഎസ്ആർടിസി തയ്യാറാക്കിയിട്ടുള്ളത് ഗംഭീര ട്രിപ്പുകള്‍. മല കയറാനും കാണാനും ആഗ്രഹിക്കുന്നവർക്ക് മലക്കപ്പാറ, പൊന്മുടി, തെന്മല – പാലരുവി, മൂന്നാർ എന്നിവിടങ്ങളിലേക്ക് പോകാം. ഭക്തി ആഗ്രഹിക്കുന്നവർക്ക് പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം, വേളാങ്കണ്ണി, മണർകാട് പള്ളി യാത്രകളിൽ പങ്കെടുക്കാം. ആറന്മുള സദ്യ ഉൾപ്പെടെ വേണ്ടവർക്ക് അതിനുള്ള അവസരവും ഈ ഒഴിവുകാലത്ത് ഒരുക്കുന്നുണ്ട്. ഗവിയിലെ മനോഹാര്യത ആസ്വദിക്കാനും അവസരമുണ്ട്. തിരുവല്ല, പത്തനംതിട്ട, റാന്നി എന്നീ ഡിപ്പോകളിൽ നിന്നാണ് പ്രത്യേക സർവീസുകൾ ആരംഭിക്കുന്നത്. പന്തളം ഡിപ്പോയിൽനിന്ന് രജിസ്‌ട്രേഷൻ നടത്താനുള്ള സൗകര്യമുണ്ട്.
തിരുവല്ലയിൽ നിന്നുള്ള ടിപ്പുകൾ – 26/08 ഗവി, 27/08 പൊന്മുടി, 27/08 പഞ്ചപാണ്ഡവക്ഷേത്ര ദർശനം, 31/08 തെന്മല 31/08 ഗവി, 01/09, മൂന്നാർ, 02/09 ഗവി, 09/09 ഇടുക്കി ജംഗിൾ സഫാരി ,10/09 മലക്കപ്പാറ ,16/08 വയനാട്.
പത്തനംതിട്ടയിൽ നിന്നുള്ള ട്രിപ്പുകൾ – 26/08 മൂന്നാർ, 27/08,30/08 പൊന്മുടി, 31/08 വാഗമൺ തെന്മല – റോസ്മല, 26/08,30/08,03/09: ഗവി.
അടൂരില്‍ നിന്നുള്ള ട്രിപ്പുകൾ – 02/09: വാഗമൺ, 03/09: മലക്കപ്പാറ
റാന്നിയിൽ 02/09: മലക്കപ്പാറ
വിശദ വിവരങ്ങൾക്ക് ജില്ലാ കോർഡിനേറ്റർ – 9744348037
തിരുവല്ല – 9074035832, പത്തനംതിട്ട – 9495752710, അടൂർ – 9447302611,
റാന്നി – 9446670952, പന്തളം – 9400689090.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...

നവീൻ ബാബുവിന്റെ മരണം ; കേസന്വേഷണം സിബിഐക്ക് വിട്ടു ; മകൾക്ക് ആശ്രിത നിയമനം...

0
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ...

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...