ലഹരിവിരുദ്ധ പ്രവർത്തനത്തിന്‍റെ ഭാഗമായി പാലക്കാത്തകിടി സെയ്ൻറ് മേരീസ് ഗവ. ഹൈസ്കൂളിൽ അഡാർട്ട് ക്ലബ്ബ് രൂപവത്കരിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ലഹരിവിരുദ്ധ പ്രവർത്തനത്തിന്‍റെ ഭാഗമായി പാലക്കാത്തകിടി സെയ്ൻറ് മേരീസ് ഗവ. ഹൈസ്കൂളിൽ അഡാർട്ട് ക്ലബ്ബ് രൂപവത്കരിച്ചു. ഡയറക്ടർ ഫാ. ജെയിംസ് പൊരുന്നോലിൽ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ കൗൺസിലറായ ആതിര പി.സുരേന്ദ്രൻ, അധ്യാപകൻ വി.പി.നിധിൻ എന്നിവരാണ് കോ-ഓർഡിനേറ്റർമാർ. കെ.പി. ജോസഫ്, മരിയ ആനി പോൾ, ജോയി കെ.മാത്യു, പോൺസി സക്കറിയ എന്നിവർ ക്ളാസെടുത്തു. അദ്വൈത് രവീന്ദ്രനാഥ്‌ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ ലിജുകുമാർ, എസ്.എം.സി. ചെയർമാൻ പി.ടി.ഷിനു, പി.ടി.എ. പ്രസിഡന്റ് എസ്.വി.സുബിൻ, അധ്യാപകരായ ജയ്മോൻ ബാബുരാജ്, വി.പി.നിധിൻ, റിയ ജോൺ, കാർത്തിക എസ്.നായർ തുടങ്ങിയവർ പ്രസംഗിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...