ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി താഴെ തട്ടിൽ പ്രവർത്തനം ശക്തമാക്കാൻ കോൺഗ്രസ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി താഴെത്തട്ടിൽ പ്രവർത്തനം ശക്തമാക്കാൻ കോൺഗ്രസ്. ബൂത്ത് തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചു. സിപിഐഎം മാതൃകയിൽ വോട്ടർപട്ടിക പരിശോധിച്ച് ഉറപ്പാക്കാൻ കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി. ഓരോ ബൂത്ത് കമ്മിറ്റികളിലും പ്രത്യേകം സമിതികൾ രൂപീകരിച്ച് പ്രാദേശികതലത്തിൽ ചുവടുറപ്പിക്കാൻ ആണ് കോൺഗ്രസിന്റെ നീക്കം. ഇതിൻറെ ഭാഗമായി ബൂത്ത് തലത്തിൽ നാലങ്ക സമിതികൾക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നൽകി. വോട്ടർപട്ടിക പരിശോധിച്ച് ഉറപ്പുവരുത്താനും ബൂത്ത് തലത്തിൽ കുടുംബയോഗങ്ങൾ ഉൾപ്പെടെ വിളിച്ച് പ്രാദേശിക തലത്തിൽ തെരഞ്ഞെടുപ്പ് ഏകോപിപ്പിക്കേണ്ട പൂർണ്ണ ചുമതല ഈ സമിതികൾക്കായിരിക്കും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള വാർ റൂമുകളുടെ പ്രവർത്തനം ഇന്നുമുതൽ ആരംഭിക്കാനാണ് കെപിസിസി നിർദേശം. വരും ദിവസങ്ങളിൽ ബൂത്ത് തല ഭാരവാഹികൾക്കായി ബ്ലോക്ക് തലത്തിൽ പ്രത്യേക പരിശീലന പരിപാടികൾ ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആരംഭിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രത്തിന്റെ എഫ്.സി.ആർ.എ നീക്കം ന്യൂനപക്ഷ വിരുദ്ധം; നിയമ ഭേദഗതി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: എഫ്‌സിആര്‍എ ചട്ട ഭേദഗതി ന്യൂനപക്ഷ വേട്ട ലക്ഷ്യമിട്ടുള്ളതാണെന്നും ചട്ടം അടിയന്തരമായി...

നിയമലംഘനത്തിന് കര്‍ശന നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

0
പത്തനംതിട്ട: ജില്ലയില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട...

തുടർചികിത്സക്ക് പണമില്ലാത്ത പ്രവാസിക്ക് സ്വാന്തനമേകി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട : ശ്വാസകോശ സംബന്ധമായ അസുഖംമൂലം കിടപ്പിലായി സാമ്പത്തിക പ്രതിസന്ധി മൂലം...

അന്യസംസ്ഥാനകവർച്ചാ സംഘത്തിലെ മൂന്നാമനെ കമ്പത്തെ ഒളിത്താവളത്തിൽ നിന്ന് പിടികൂടി

0
എനാത്ത് : മോഷണങ്ങളുടെ സൂത്രധാരനായ മൂന്നാമൻ തമിഴ്നാട് തേനി ജില്ലയിൽ ഗൂഡല്ലൂർ സൗത്ത്...