കൊച്ചി : എന്തോന്നാടെ ആഷിക് അബു ഇത്…. ഇയാള് തന്നെയല്ലേ ഇത്… കോടികൾ അടിച്ചുമാറ്റിയപ്പോഴും വാർത്തകൾ നിഷേധിച്ചപ്പോഴും ഇതൊക്കെ മാഞ്ഞുപോയെന്നു കരുതിയോ…
കരുണ സംഗീത നിശയുടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുകയാണ്. ആഷിക് അബുവിനും കൂട്ടര്‍ക്കും ഈ തട്ടിപ്പില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ കഴിയില്ല. പരിപാടിക്ക് മുമ്പായി നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോയില്‍ ആഷിക് അബു എല്ലാം വ്യക്തമായി പറയുന്നുണ്ട്. ഇതില്‍ കൂടുതല്‍ തെളിവുകള്‍ ഒന്നും ആവശ്യമില്ല. സംഗീതനിശയുടെ പേരില്‍ നടത്തിയ തട്ടിപ്പ് ജനം മനസ്സിലാക്കിക്കഴിഞ്ഞു. ന്യായവാദങ്ങള്‍ ഇനി വിലപ്പോകില്ലെന്ന് മനസ്സിലാക്കിയാല്‍ നന്നായിരിക്കും.
https://www.facebook.com/mediapta/videos/176094570358319/