കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌​ സംസ്ഥാനങ്ങളെ തകര്‍ക്കാനാണ്​ കേന്ദ്രസര്‍ക്കാര്‍ ശ്രമo : അശോക്​ ഗെഹ്​ലോട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌​ സംസ്ഥാനങ്ങളെ തകര്‍ക്കാനാണ്​ കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന്​ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​. രാജസ്ഥാനില്‍ ജനകീയമായ പ്രതിരോധത്തിലൂടെയാണ്​ ഇതിനെ അതിജീവിച്ചതെന്നും ​അശോക്​ ഗെഹ്​ലോട്ട്​ പറഞ്ഞു.

കോണ്‍ഗ്രസ്​ മുക്​തഭാരതമാണ്​ ബി.ജെ.പി ലക്ഷ്യംവെക്കുന്നത്​. ഇതിനായി കോണ്‍ഗ്രസ്​ സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ഝാര്‍ഖണ്ഡ്​ സര്‍ക്കാറിനെ അട്ടിമറിക്കാനാണ്​ ഇപ്പോള്‍ ശ്രമമെന്നും ഗെഹ്​ലോട്ട്​ കുറ്റപ്പെടുത്തി. കേരളത്തില്‍ മാത്രമാണ്​ സി.പി.എമ്മുമായി പോരാട്ടമുള്ളത്​. കേന്ദ്രത്തില്‍ ബി.ജെ.പിയാണ് മുഖ്യ എതിരാളിയെന്നും അശോക്​ ഗെഹ്​ലോട്ട്​ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...