ഏഷ്യൻ ഗ്രാപ്ലിംഗ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പ് : ഇമ്രാൻ ഖാനെ ആദരിച്ച് യൂത്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തായ്‌ലൻ്റിൽ നടന്ന ഏഷ്യൻ ഗ്രാപ്ലിംഗ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പ് 2025-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നാലാം സ്ഥാനം നേടിയ നാഷണൽ ഗോൾഡ് മെഡലിസ്റ്റ് പത്തനംതിട്ട സ്വദേശി ഇമ്രാൻ ഖാനെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പേരിൽ ആദരിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങൾ ഇമ്രാൻ ഖാനെ ഉപഹാരം നൽകി അനുമോദിച്ചു. രാജ്യത്തിനും സംസ്ഥാനത്തിനും അഭിമാനകരമായ നേട്ടമാണ് ഇമ്രാൻ ഖാൻ സ്വന്തമാക്കിയതെന്നും യുവജനങ്ങൾക്ക് പ്രചോദനമാണ് ഇത്തരത്തിലുള്ള വിജയങ്ങളെന്നും ചടങ്ങിൽ സംസാരിച്ച തങ്ങൾ പറഞ്ഞു.

കായിക രംഗത്ത് തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇമ്രാൻ ഖാനെ അനുമോദിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ ആശംസകൾ അറിയിച്ചു. ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു പി എം അമീൻ, എം സി ആരിഫ്, റ്റിജോ സാമുവൽ, അജ്മൽ അലി, നിഷാൽ വലഞ്ചുഴി, അജ്മൽ കരിം, എം അബ്ദുൽ സലാം, അനീഷ് അബ്ബാസ് എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...