മഹാരാഷ്ട്രയിലെ മലേഗാവിൽ മേയർ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ്, ബിജെപി കൗൺസിലർമാർ ഒന്നിക്കുന്നു

For full experience, Download our mobile application:
Get it on Google Play

മലേഗാവ് : മഹാരാഷ്ട്രയിലെ മലേഗാവിൽ മേയർ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ്, ബിജെപി കൗൺസിലർമാർ ഒന്നിക്കുന്നു. കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആണ് ബദ്ധവൈരികൾ കൈകോർക്കുന്നത്. മലേഗാവ് നഗരത്തിന്റെ നിയന്ത്രണം കൈക്കലാക്കാൻ ലക്ഷ്യമിട്ട് മൂന്ന് കോൺഗ്രസ് കൗൺസിലർമാരും രണ്ട് ബിജെപി കൗൺസിലർമാരും ചേർന്ന് സ്വതന്ത്രമായി പുതിയൊരു സഖ്യം രൂപീകരിക്കുകയായിരുന്നു. ഭാരത് വികാസ് അഘാഡി എന്നാണ് ഈ സഖ്യത്തിന് നൽകിയിരിക്കുന്ന പേര്. 84 കൗൺസിലർമാരുള്ള കോർപ്പറേഷനിൽ സ്വതന്ത്ര സഖ്യം നിർണായകമാവുമെന്നാണ് ലഭ്യമാകുന്ന സൂചന. ഒരു പാർട്ടിക്കും കൃത്യമായ ഭൂരിപക്ഷം അവകാശപ്പെടാനില്ലാത്ത സ്ഥിതിയാണ് മലേഗാവിലുള്ളത്. പുതിയ സഖ്യത്തെ കോൺഗ്രസ് കൗൺസിലർ ഇജാസ് ബെഗ് ആണ് നയിക്കുന്നത്. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനം ഉറപ്പിക്കാൻ പ്രമുഖ പാർട്ടികൾ ചർച്ചകൾ ഊർജ്ജിതമാക്കുന്നതിനിടയിലാണ് കോൺഗ്രസ്, ബിജെപി കൗൺസിലർമാരുടെ അപ്രതീക്ഷ നീക്കം.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെന്‍സസ് 2027 : ജൂണ്‍ 16 മുതല്‍ സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താം

0
തിരുവനന്തപുരം : ആദ്യ ഡിജിറ്റല്‍ സെന്‍സസിന്റെ ഭാഗമായി സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി...

ലഹരി മാഫിയക്കെതിരായ സര്‍ക്കാരിന്റെ ഓപറേഷന്‍ തൂഫാനിൽ ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍

0
തിരുവനന്തപുരം: ലഹരി മാഫിയക്കെതിരായ സര്‍ക്കാരിന്റെ ഓപറേഷന്‍ തൂഫാനിൽ ആദ്യ ദിനം 137...

ചീയർ ഗേളും ക്യാപ്റ്റനും തമ്മിലുള്ള പ്രണയം ; ഐപിഎല്ലിലെ ‘രഹസ്യ തിരക്കഥ’ തുറന്നുപറഞ്ഞ് ലളിത്...

0
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗുമായി (ഐപിഎൽ) ബന്ധപ്പെട്ട് ഉയർന്നുവന്ന പല വിവാദങ്ങളും...

കാഫിർ സ്ക്രീൻഷോട്ട് വിവാദക്കേസിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി

0
തിരുവനന്തപുരം: വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദക്കേസിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ (എസ്...