വാര്യാപുരം വൈ.എം.എ സൗജന്യ ഫല വൃക്ഷതൈകള്‍ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ : വനവല്‍ക്കരണത്തിന്റെ ഭാഗമായി പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രിയും വാര്യാപുരം വൈ.എം.എയും സംയുക്തമായി ഫല വൃക്ഷതൈകളുടെ വിതരണം നടത്തി. ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ്‌ അംഗം മേഴ്സി ജോണ്‍ തൈകളുടെ വിതരണം ഉത്ഘാടനം ചെയ്തു. വൈ.എം.എ പ്രസിഡന്റ് പി.എം ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് വിന്‍സന്‍ തോമസ്‌ ചിറക്കാല, വൈ.എം.എ സെക്രട്ടറി ഫിലിപ്പ് മാത്യു, മുന്‍ പ്രസിഡന്റ്  മാത്യു എബ്രഹാം ജോയിന്റ്  സെക്രട്ടറി സാലമ്മ ബിജി വര്‍ഗീസ്, സാം മാത്യു, ബൈജു ഭാസ്കര്‍, സണ്ണി മേമന, എ.വി.തോമസ്, സണ്ണിക്കുട്ടി, ബിജി വര്‍ഗീസ്, സുജ മാത്യു, ബിന്ദു ജോയ്, സുബി. സാം എന്നിവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...