കേരള പോലീസ് ഉത്തര്‍ പ്രദേശിലെ യോഗിയുടെ പോലീസിനോട് മത്സരിക്കുകയാണ് ; മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ടി.പി സെന്‍കുമാറിന്റെ  പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പോലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ ടി. ആസിഫ് അലി. വിഷയത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് ഗുരുതരവീഴ്ച സംഭവിച്ചെന്ന് ആസിഫ് അലി പറഞ്ഞു. കേരള പോലീസ് ഉത്തര്‍ പ്രദേശിലെ യോഗിയുടെ പോലീസിനോട് മത്സരിക്കുകയാണ്.

കേസില്‍ പ്രതിസ്ഥാനത്തുള്ള മാധ്യമപ്രവര്‍ത്തകന്‍ പി.ജി സുരേഷ് കുമാര്‍ ചെയ്ത തെറ്റ് എന്താണെന്നും ആസിഫ് അലി ചോദിച്ചു. ഇന്ത്യന്‍ പീനല്‍ കോഡ് ഒരു തവണ വായിച്ച്‌ നോക്കിയ സാമാന്യ ബുദ്ധിയുള്ള പോലീസുകാരന്‍ കീറിക്കളയുന്ന പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത് . പ്രസ് ക്ലബില്‍ നടന്നതെന്താണെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ജ​നു​വ​രി 16ന്​ ​തി​രു​വ​ന​ന്ത​പു​രം പ്ര​സ്​​ക്ല​ബി​ല്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​നി​ടെ ത​ന്നെ ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്നും അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്നും അ​പ​മാ​നി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നു​മു​ള്ള ടി.​പി. സെ​ന്‍​കു​മാ​റി​ന്റെ  പ​രാ​തി​യി​ലാ​ണ്​ പോലീ​സ്​ കേ​സെ​ടു​ത്തത്. ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് കോ​ഓ​ഡി​നേ​റ്റി​ങ്​ എ​ഡി​റ്റ​ര്‍ പി.​ജി. സു​രേ​ഷ്​​കു​മാ​ര്‍, ക​ട​വി​ല്‍ റ​ഷീ​ദ്​ എ​ന്നി​വ​ര്‍​ക്കെ​തി​രെ​ ക​ന്‍റോണ്‍​മെന്‍റ്​ പപോലീ​സ്​ ആണ് കേ​സ് രജിസ്റ്റര്‍ ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...