ഫെർട്ടിലൈസർ ജിഹാദ് ; രാസവളത്തിനെതിരെ അസം മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: രാസവളത്തിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ രംഗത്ത്. സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തന്നെയാണ് ”ഫെര്‍ട്ടിലൈസര്‍ ജിഹാദ്്” എന്ന പുതിയ വാക്ക് കണ്ടെത്തിയതും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി യോഗങ്ങളില്‍ അസമില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ ഭൂമിയിലും പ്രകൃതിയിലും വലിയ പ്രതീക്ഷയുണ്ടെന്നും അത് ഉപയോഗിക്കാന്‍ പഠിച്ചാല്‍ നമുക്ക് യൂറിയ, ഫോസ്‌ഫേറ്റ്, നൈട്രജന്‍ മുതലായവ ആവശ്യമില്ലെന്നും അതിനുള്ള റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ പരിശോധിച്ചു,” അദ്ദേഹം പറഞ്ഞു.

”ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, അനധികൃത രാസവളങ്ങള്‍ ഉപയോഗിക്കുന്ന വിവിധ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ അസമിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞു. ”പ്രത്യേകിച്ച് അസമില്‍, ഹൃദയത്തിന്റെയും വൃക്കകളുടെയും നിരവധി രോഗങ്ങള്‍ വര്‍ദ്ധിച്ചു, ”അദ്ദേഹം പറഞ്ഞു. വളം മിതമായി ഉപയോഗിക്കണമെന്നും വള ഉപയോഗത്തിലൂടെ ലഭിക്കുന്ന അധിക വിളവ് ശരീരത്തിന് ദോഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...