ആസ്സാം വെള്ളപ്പൊക്കം : കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ 346 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : ആ​സാ​മി​ലെ വെ​ള്ള​പ്പൊ​ക്ക സാ​ഹ​ച​ര്യം നേ​രി​ടാ​നാ​യി പ്രാ​രം​ഭ തു​ക​യാ​യി 346 കോ​ടി രൂ​പ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചു. ആ​സാ​മി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ കേ​ന്ദ്ര​മ​ന്ത്രി ഗ​ജേ​ന്ദ്ര ഷെ​ഖാ​വ​ത്ത് മു​ഖ്യ​മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സോ​നോ​വാ​ളു​മാ​യി ച​ര്‍​ച്ച ചെ​യ്തു. ആ​സാ​മി​ലു​ണ്ടാ​യ നാ​ശ​നാ​ഷ്ട​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും സോ​നോ​വാ​ള്‍ കേ​ന്ദ്ര​മ​ന്ത്രി​യെ അ​റി​യി​ച്ചു. ദു​രി​താ​ശ്വാ​സ, പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഉ​ട​ന്‍ 346 കോ​ടി രൂ​പ ആ​സാം സ​ര്‍​ക്കാ​രി​ന് കൈ​മാ​റാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് ഷെ​ഖാ​വ​ത്ത് ഉ​റ​പ്പ് ന​ല്‍​കി.

ആ​സാ​മി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ നൂ​റി​ല​ധി​കം പേ​രാ​ണ് മ​രി​ച്ച​ത്. 26 ജില്ലകളിലായി 26 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചെന്നാണ് പുറുത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 2,409 ഗ്രാമങ്ങള്‍ പ്രളയത്തില്‍ മുങ്ങിയെന്ന് അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്ര​ഹ്മ​പു​ത്ര ഉ​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്തെ മി​ക്ക ന​ദി​ക​ളി​ലെ​യും ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. അപകട രേഖയില്‍ നിന്നും എട്ടു സെന്റീമീറ്റര്‍ ഉയരത്തിലാണ് ഇപ്പോള്‍ ബ്രഹ്മപുത്രയിലെ ജലനിരപ്പ്. കനത്ത മഴ തുടരുന്നതിനാല്‍ വരും മണിക്കൂറുകളില്‍ ജലനിരപ്പ് കൂടുതല്‍ ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...