അസംബ്ലിക്കിടെ പരസ്യമായി വിദ്യാർത്ഥിനികളുടെ മുടിമുറിച്ച് സ്‌കൂൾ അധികൃതർ

For full experience, Download our mobile application:
Get it on Google Play

അസം: അസമില്‍ സ്‌കൂള്‍ അസംബ്ലിക്കിടെ 30 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മുടി പരസ്യമായി മുറിച്ച സംഭവം വിവാദമാകുന്നു. മജുലി ജില്ലയിലെ സ്‌കൂളിലായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളിന്റെ പൊതു ഡ്രസ്സ് കോഡ് പാലിച്ചില്ല എന്ന് ആരോപിച്ചാണ് മുടി മുറിച്ചത്. സ്‌കൂളില്‍ മുടി നീളത്തില്‍ വളര്‍ത്തുന്നത് അനുവദനീയമല്ല. എന്നാല്‍ വിദ്യാര്‍ത്ഥിനികള്‍ മുടി നീളത്തില്‍ വളര്‍ത്തി. തങ്ങള്‍ ഇക്കാര്യം പല പ്രാവശ്യം വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കളുമായി പങ്കുവെച്ചെന്നും എന്നാല്‍ അവരും ഇക്കാര്യം ചെവികൊണ്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

സംഭവത്തില്‍ പ്രതിഷേധമറിയിച്ച് കുട്ടികളുടെ മാതാപിതാക്കളും രംഗത്തെത്തി. നിരവധി വിദ്യാര്‍ത്ഥികളുടെ മുന്‍പില്‍വെച്ച് പരസ്യമായി കുട്ടികളുടെ മുടി വെട്ടിയത് അവരെ മാനസികമായി ബാധിച്ചെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...