Thursday, June 20, 2024 6:16 am

തിരുവനന്തപുരത്ത് നിന്ന് ഗുവാഹത്തിയിലേക്ക് റെയില്‍ പാളത്തിലൂടെ യാത്ര ; അസം സ്വദേശിയെ അഞ്ചാം ദിവസം നെടുമ്പാശ്ശേരിയില്‍ വെച്ച് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലോക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് ഗുഹാവത്തിയിലേക്ക് നടന്നു പോകാൻ ശ്രമിച്ചയാളെ നെടുമ്പാശ്ശേരിയിൽ വച്ച് പിടികൂടി. അസം സ്വദേശിയായ സെയ്ഫുൽ ഇസ്ലാമാണ് പിടിയിലായത്. അഞ്ച് ദിവസം മുൻപ് തിരുവനന്തപുരത്ത്   നിന്നും റെയിൽ പാതയിലൂടെയാണ് ഇയാൾ നടന്നു തുടങ്ങിയത്.

ഇയാൾ ഒറ്റയ്ക്ക് നടന്നു പോകുന്നത് കണ്ട് നെടുമ്പാശ്ശേരിയിൽ റെയിൽ പാളത്തിനടുത്ത് നിന്നവർ ചോദ്യം ചെയ്തപ്പോള്‍ അസമിലേക്ക് നടന്നു പോകുകയാണെന്ന് പറഞ്ഞു. തുടർന്ന് നെടുമ്പാശ്ശേരി പോലീസിൽ  വിവരം അറിയിക്കുകയും പോലീസെത്തി ഇയാളെ പിടികൂടി തൃപ്പുണിത്തുറയിലെ നിരീക്ഷണ കേന്ദ്രത്തിലാക്കി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് വീണ്ടും ചേരും

0
തിരുവനന്തപുരം : സിപിഎമ്മിന്റെ തെറ്റ് തിരുത്തൽ മാർഗ്ഗരേഖ അന്തിമമാക്കാൻ ഇന്ന് സംസ്ഥാന...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ;...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​നം ; ഇ​ന്ത്യ​ൻ എം​ബ​സി വ​ഴി പണം കൈ​മാ​റാ​ൻ കേന്ദ്രാനുമതി

0
​ഡൽഹി: വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് യെ​മ​നി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​നി...

യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കി ; സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചു

0
ഡൽഹി: ദേശീയ പരീക്ഷ ഏജൻസി ( എൻ.ടി.എ.) ജൂൺ 18-ന് നടത്തിയ...