തിരുവനന്തപുരത്ത് നിന്ന് ഗുവാഹത്തിയിലേക്ക് റെയില്‍ പാളത്തിലൂടെ യാത്ര ; അസം സ്വദേശിയെ അഞ്ചാം ദിവസം നെടുമ്പാശ്ശേരിയില്‍ വെച്ച് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലോക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് ഗുഹാവത്തിയിലേക്ക് നടന്നു പോകാൻ ശ്രമിച്ചയാളെ നെടുമ്പാശ്ശേരിയിൽ വച്ച് പിടികൂടി. അസം സ്വദേശിയായ സെയ്ഫുൽ ഇസ്ലാമാണ് പിടിയിലായത്. അഞ്ച് ദിവസം മുൻപ് തിരുവനന്തപുരത്ത്   നിന്നും റെയിൽ പാതയിലൂടെയാണ് ഇയാൾ നടന്നു തുടങ്ങിയത്.

ഇയാൾ ഒറ്റയ്ക്ക് നടന്നു പോകുന്നത് കണ്ട് നെടുമ്പാശ്ശേരിയിൽ റെയിൽ പാളത്തിനടുത്ത് നിന്നവർ ചോദ്യം ചെയ്തപ്പോള്‍ അസമിലേക്ക് നടന്നു പോകുകയാണെന്ന് പറഞ്ഞു. തുടർന്ന് നെടുമ്പാശ്ശേരി പോലീസിൽ  വിവരം അറിയിക്കുകയും പോലീസെത്തി ഇയാളെ പിടികൂടി തൃപ്പുണിത്തുറയിലെ നിരീക്ഷണ കേന്ദ്രത്തിലാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...