ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരുള്‍പ്പടെ അഞ്ചുപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

മലയിന്‍കീഴ് : ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരുള്‍പ്പടെ അഞ്ചുപേര്‍ക്ക് പരിക്ക്. മാറനല്ലൂര്‍ കരിങ്ങല്‍ തൊട്ടിക്കര ഭദ്രകാളി ദേവീ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച്‌ നടന്ന ഗാനമേളയ്ക്കിടെയാണ് പോലീസും പ്രദേശത്തെ യുവാക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഗാനമേളയ്ക്കിടെ യുവാക്കള്‍ നൃത്തം ചെയ്യുകയും പോലീസ് ഇത് ചോദ്യം ചെയ്തതുമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. അരുവിയോട് സ്വദേശി പ്രദീപ് (32), കൊറ്റംപള്ളി സ്വദേശി മനോജ് (26) എന്നിവര്‍ക്കും എആര്‍പി ക്യാമ്പിലെ എഎസ്ഐ മാരായ ജോര്‍ജ്, ജയരാജ്, കൃഷ്ണകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....