ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ അറസ്റ്റില്‍. തൃശൂര്‍ വാടാനപ്പള്ളിയില്‍ നിന്നാണ് ഏഴ് കിലോ ഹാഷിഷ് ഓയില്‍ പിടികൂടിയത്. ഒന്നരക്കോടി രൂപയുടെ ലഹരിയാണ് കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു. മാള സ്വദേശികളായ സുമേഷ്, സുജിത്ത് ലാല്‍ എന്നിവരാണ് സംഭവത്തില്‍ പിടികൂടിയത്. ചോക്ളേറ്റ് കൊണ്ടു പോയിരുന്ന ലോറിയിലൂടെ ഹാഷിഷ് കടത്താനായിരുന്നു ശ്രമം. വിഷു – ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കിടെ ചില്ലറ വില്‍പനയ്‌ക്കായി മാളയിലേക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് വാടാനപ്പള്ളിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്നും ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ 11 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. തൃശൂര്‍ സ്വദേശി ലിഷാന്‍, പാവറട്ടി സ്വദേശി അനൂപ്, കൊന്നി സ്വദേശി നസീം എന്നിവരാണ് പിടിയിലായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച്...

0
ദുബൈ: ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ...

ഇറാനിൽ യു.എസ് ആക്രമണം തുടരുന്നു ; റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ വ്യോമാക്രമണം നടത്തി

0
ടെഹ്റാൻ : ഇറാനിൽ വീണ്ടും ആക്രമണം നടത്തി യു.എസ്. തുടർച്ചയായ ആറാം...

വൈദ്യുതി നിയന്ത്രണം തുടരും ; 200 മെഗാവാട്ട് വാങ്ങാൻ കരാറിനായി ശ്രമം തുടങ്ങി

0
തിരുവനന്തപുരം : കൂടുതൽ വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബി.ക്ക് കഴിഞ്ഞില്ലെങ്കിൽ ഈ വർഷം...

ഇറാൻ നഗരങ്ങളിൽ വീണ്ടും യുഎസ് ആക്രമണം ; മൂന്ന് പേർ കൊല്ലപ്പെട്ടു

0
തെഹ്റാൻ: ഇറാൻ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം തുടർന്ന് യുഎസ്. തുടർച്ചയായ ആറാം...